E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

സര്‍ക്കാരിന്‍റെ നല്ല പദ്ധതികള്‍ക്ക് പ്രചാരം നൽകാനാകുന്നില്ല:മാത്യു ടി. തോമസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സര്‍ക്കാരിന്‍റെ നല്ല പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്. ആതുരസേവനരംഗത്ത് അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച പത്തനംതിട്ട തെള്ളിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

വജ്രജൂബിലിയുടെ നിറവിലെത്തിയ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആഘോഷങ്ങള്‍ക്ക് മന്ത്രി മാത്യു ടി.തോമസ് തിരിതെളിച്ചു. തുടര്‍ന്ന് ശിലാഫലകം അനാശ്ഛാദനം ചെയ്തു. പദ്ധതി എന്നതില്‍നിന്ന് വ്യത്യസ്തമായി ദൗത്യം എന്നനിലയിലാണ് ആരോഗ്യപരിപാലനത്തിനുള്ള ആര്‍ദ്രം എന്ന പരിശ്രമത്തെ സര്‍ക്കാര്‍ കാണുന്നത്. സര്‍ക്കാരിന്‍റെ മികവാര്‍ന്ന പല പദ്ധതികള്‍ക്കും ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരം നല്‍കാനാകുന്നില്ലെന്ന വിഷമവും മന്ത്രി പങ്കുവച്ചു. 

പത്തനംതിട്ട ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നായ തെള്ളിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം 1954 മേയ് ഏഴിനാണ് സ്ഥാപിതമായത്. ആരോഗ്യനയത്തിന്‍റെ ഭാഗമായി കിടത്തി ചികില്‍സ ഇല്ലാതായെങ്കിലും സാമൂഹികാരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ച വയ്ക്കുന്ന സ്ഥാപനമാണിത്. അതുകൊണ്ടുതന്നെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി നിരവധി നാട്ടുകാരും ആശുപത്രിയില്‍ എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :