E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

More in South

വിഴിഞ്ഞം കളിയിക്കാവിള റോഡ് നാട്ടുകാർ ഉപരോധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം പുതിയതുറയിൽ വിഴിഞ്ഞം കളിയിക്കാവിള റോഡ് നാട്ടുകാർ ഉപരോധിച്ചു. പുതിയതുറ സ്വദേശികളായ മണികണ്ഠൻ,നെൽസൺ എന്നിവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. 

ഹർത്താല്‍ ദിനത്തിലും തുറന്നുപ്രവർത്തിച്ച കല്ലിയൂർ സഹകരണബാങ്ക് അടപ്പിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് മണികണ്ഠൻ, നെൽസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഇന്നുരാവിലെ മുതൽ റോഡുപരോധം ആരംഭിച്ചു. 

അർധരാത്രിയിൽ വിടിന്റെ വാതിൽചവിട്ടിതുറന്നാണ് മണികണ്ഠനേയും നെൽസണേയും പൊലീസ് പിടികൂടിയതെന്നാണ് ആരോപണം. പ്രതിഷേധം നേരിയസംഘർഷത്തിനും ഇടയാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :