E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വിൽപ്പനക്കാരും കാഷ്യറുമില്ലാതെ തലസ്ഥാനത്ത് ഒരു സംരംഭം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തലസ്ഥാനവാസികളുടെ സത്യസന്ധതയിൽ വിശ്വാസമർപ്പിച്ച് ഒരു സ്ഥാപനം. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് ഉൽപ്പന്നങ്ങള്‍ ‍ തിരഞ്ഞെടുക്കാം. തിരുവനന്തപുരം ശാസ്തമംഗലത്ത് വിൽപ്പനക്കാരും കാഷ്യറും ഇല്ലാതെ സായി ഗ്രാമം അരംഭിച്ച സ്ഥാപനം ശ്രദ്ധ നേടുകയാണ്. ഈ സ്ഥാപനത്തിൽ ജീവനക്കാരില്ല. വിഭവങ്ങളുണ്ട്. ആവശ്യക്കാരന് യഥേഷ്ടം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം. സത്യം എന്നുപേരിട്ടിരിക്കുന്ന സംരംഭം ഡി.ജി.പി. ലോക്നാഥ് ബെഹ്റഉദ്ഘാടനം ചെയ്തു. 

ഉപഭോക്താക്കളില്‍ വിശ്വിക്കുന്നു ഉടമകൾ. കരകൗശല ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കുള്ളത്. ഓരോന്നിലും എഴുതിയവില പണപ്പെട്ടിയിൽ നിക്ഷേപിച്ച് സാധനങ്ങളുമായി മടങ്ങാം. കൃത്യമായ നിർദ്ദേശങ്ങളും സംരഭത്തിന്റെ ലക്ഷ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :