E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 11:49 PM IST

Facebook
Twitter
Google Plus
Youtube

More in South

വർക്കലയിൽ നാലരവയസുകാരി പീഡനത്തിനിരയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം വർക്കലയിൽ നാലരവയസുകാരി പീഡനത്തിനിരയായി. ഒരാഴ്ച മുമ്പാണ് സംഭവം. ഒളിവിൽ പോയ അയൽവാസിക്കുവേണ്ടി വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. 

വർക്കല മേലെവെട്ടൂരിലാണ് നാലരവയസുകാരി ഒരാഴ്ച മുമ്പ് ലൈംഗിക അതിക്രമത്തിനിരയായത്.അയൽപക്കത്തെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരിക്കെ അയൽവാസിയായ യുവാവ് കുട്ടിയെ വീടിനുള്ളിൽ വിളിച്ചുകയറ്റിയശേഷം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവം പറ​ഞ്ഞു.തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരാണ് വർക്കല പൊലീസിൽ പരാതി നൽകിയത്. 

വർക്കല താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി െതളിഞ്ഞു. ഇതിനിടെ സമീപവാസിയായ യുവാവ് ഒളിവിൽപോയി. പ്രതിക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :