E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:28 PM IST

Facebook
Twitter
Google Plus
Youtube

More in South

അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളുമായി ചിത്രപ്രദർശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളുമായി ചിത്രപ്രദർശനം. ഉറങ്ങാത്ത നിലവിളികൾ എന്ന പേരിൽ വി. മോഹനന്റെ ചിത്രങ്ങൾ ആസ്വാദകർക്ക് വേറിട്ട കാഴ്ചകൾ നൽകുന്നു. തിരുവനന്തപുരം ലളിതകലാഅക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസത്തിന്റെ ഓർമകളിൽ പിറവികൊണ്ട ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 

നിലയില്ലാക്കയങ്ങളും, അത്യുഷ്ണങ്ങളും, തുറിച്ചുനോട്ടങ്ങളും, കുരിശിലേറ്റപ്പെട്ടവരുമൊക്കെയാണ് ചിത്രങ്ങൾക്ക് വിഷയമാകുന്നത്. ഓരോ ചിത്രങ്ങളുടേയും പിറവി താൻ അനുഭവിച്ച വേദനകളിൽ നിന്നാണെന്ന് ചിത്രകാരൻ. എണ്ണഛായമാണ് മുഖ്യമാധ്യമം. അക്രിലികിലും വരച്ച ചിത്രങ്ങളുണ്ട്. 

കലാജിവിതത്തിൽ ഇതുവരെ വരച്ച ചിത്രങ്ങളിനിന്ന് തിരെഞ്ഞെടുത്തവയാണ് പ്രദർശനത്തിലുള്ളത്.കോഴിക്കോട് സ്വദേശിയാണ് മോഹനൻ. പ്രദർശനം 28 ന് സമാപിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :