E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

വേനൽച്ചൂടകറ്റാൻ മാവൂരിലെ മധുരമൂറും തണ്ണിമത്തൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേനൽച്ചൂടകറ്റാൻ മധുരമൂറും തണ്ണിമത്തൻ കഴിക്കണമെന്നുണ്ടെങ്കിൽ കോഴിക്കോട് മാവൂരിലെ എ.എൻ.മരയ്ക്കാറുടെ പാടത്തേക്ക് ചെന്നാൽ മതി. ഏക്കറുകണക്കിന് വ്യാപിച്ചുനിൽക്കുകയാണ് തണ്ണിമത്തന്റെ ലോകം. 

അകക്കാമ്പിൽ മധുരം നിറച്ച് ഈ വിളഞ്ഞുനിൽക്കുന്നവയൊക്കെയും ഒരു അൻപത്തിനാലുകാരന്റെ അധ്വാനമാണ്. തണ്ണിമത്തൻ കേരളത്തിലും സുലഭമായി വിളയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ പാടം. നാലാമത്തെ വർ‍ഷമാണ് മരയ്ക്കാർ തണ്ണിമത്തൻ കൃഷിയിൽ വിജയിച്ചത്. കറാച്ചി വിത്തുകളാണ് തിരഞ്ഞെടുക്കുക.. പൂർണമായും ജൈവ രീതിയിലാണ് കൃഷി. 

വിഷമില്ലാത്ത മധുരം വാങ്ങാൻ ദിവസവും നിരവധി പേർ ഇവിടേക്കെത്തും. ദിവസവും പതിനായിരും രൂപ വരെയാണ് വരുമാനം. കാർഷികമികവിന് നിരവധി അംഗീകാരങ്ങളും ഈ കൃഷിയിടത്തിലേക്കെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :