E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 07:40 PM IST

Facebook
Twitter
Google Plus
Youtube

More in North

സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കിരീടം സമ്മാനിച്ച വിദ്യാർഥികൾക്ക് സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കിരീടം സമ്മാനിച്ച വിദ്യാർഥികൾ വീണ്ടും സ്റ്റേജിലെത്തി. വിജയികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തും കോർപറേഷനും ചേർന്നാണ് വിജയികൾക്ക് വേദിയൊരുക്കിയത്. 

മൽസരത്തിന്റെ സമ്മർദമില്ലാതെ അവർ വീണ്ടും സ്റ്റേജിലെത്തി.സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സ്വർണകപ്പ് നിലനിർത്തിയ കോഴിക്കോട്ടെ കുട്ടികൾക്കുള്ള സമ്മാനമായിരുന്നു ഇത്തരമൊരു വേദി. വീണ്ടും അവസരം ലഭിച്ചതിലുള്ള സന്തോഷം വിദ്യാർഥികളും മറച്ചുവെച്ചില്ല.

ജില്ലയിലെ 25 സ്കൂളുകളിലെ വിദ്യാർഥികളാണ് കലോൽസവ വേദിയിലെ പ്രകടനങ്ങളുമായി എത്തിയത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :