E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

സംവിധായിക വിധുവിൻസന്റിനെ ആദരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ മാൻഹോളിന് കോഴിക്കോട്ടെ വനിതാ ചലച്ചിത്രോൽസവത്തിലും കരഘോഷം. സംവിധായിക വിധുവിൻസന്റിനെ വേദിയിൽ ആദരിച്ചു. 

അന്താരാഷ്ട്ര വനിതാ ചലച്ചിത്രോൽസവം, വനിതാദിനം, സംവിധാനത്തിന് ആദ്യമായി ഒരു വനിതയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ച മാൻഹോൾ കോഴിക്കോട്ട് പ്രദർശിപ്പിക്കുമ്പോൾ പ്രത്യേകതകൾ ഏറെയായിരുന്നു.പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളിലേക്ക് ക്യാമറതിരിച്ച സിനിമയിലെ കേന്ദ്രകഥാപാത്രവും സ്ത്രീ തന്നെ 

സിനിമ കണ്ടിറങ്ങിയവരെല്ലാം കാഴ്ചയും നൊമ്പരങ്ങളും കൂടെക്കൊണ്ടുപോയി. പ്രദർശനവേദിയിൽ തന്നെ സംവിധായികയെ മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :