E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

More in North

പാലക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ആയിരത്തിലേറെ പരാതികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് നഗരസഭയുടെ കരട് മാസ്റ്റർ പ്ളാൻ സംബന്ധിച്ച് ആയിരത്തിലധികം പരാതികൾ. പതിനഞ്ചുവർഷത്തെ വികസനം മുന്നിൽകണ്ടാണ് മാസ്റ്റർ പ്ളാൻ പരിഷ്കരിക്കുന്നത്. 

ഇതിനു മുൻപ് 1986 ലാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത്. കാലമേറെ പിന്നിട്ടപ്പോൾ പാടങ്ങളായിരുന്ന സ്ഥലത്ത് വീടുകൾ. ചിലയിടങ്ങളിൽ കൂറ്റൻ കെട്ടിടങ്ങൾ. വഴിമുട്ടിയ റോഡ് വികസനം ഇങ്ങനെ അടുക്കുംചിട്ടയുമില്ലാത്ത നഗരസഭാ പ്രദേശത്തെ പ്രവൃത്തികൾക്ക് കൃത്യതവരുത്തുന്നതിനാണ് പുതിയ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നത്. 

ഇതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരടുമാസ്റ്റർ പ്ളാൻ സംബന്ധിച്ച് ആയിരത്തിലേറെ പരാതികൾ നഗരസഭയ്ക്ക് ലഭിച്ചു. പരാതികളിൽ തീർപ്പുണ്ടാക്കിയും നല്ല നിർദേശങ്ങൾ ഉക്കൊളളിച്ചും മാസ്റ്റ്‍പ്ളാൻ തയ്യാറാക്കണം. ആർക്കിടെക്റ്റ് അസോസിയേഷൻ ഉൾപ്പെടെയുളളവർ നഗരസഭയ്്ക്ക് നിർദേശങ്ങൾ സമർപ്പിച്ചു. 

വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെട്ട സബ്കമ്മിറ്റി ഓരോ അപേക്ഷകളും പരിശോധിക്കും. നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയാണ് ചീഫ് ടൗൺ പ്ലാനർ തീരുമാനമെടുക്കുക. 2031 വരെയുള്ള നഗരവികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ പരിഷ്കരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :