E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 03:31 PM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമില്ലിലെ തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമില്ലിലെ തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി ആറിനകം കോട്ടൺ മിൽ തുറന്നുപ്രവർത്തിക്കുമെന്ന ഉറപ്പ് ,സർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് സമരം. മന്ത്രിയുടെ ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ഭരണാനുകൂല സംഘടനയിലെ തൊഴിലാളികൾ ഉൾപ്പടെ സമരത്തിനിറങ്ങുന്നത്.

ഈ മാസം 16 മുതൽ കോട്ടൺ മില്ലിനു മുന്നിൽ സമരം ആരംഭിക്കും. വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെതുടർന്ന് ഒക്ടോബർ 10 നാണ് കമ്പനി പൂട്ടിയത്. തുടർന്നിങ്ങോട്ട് സർക്കാറിൽ നിന്ന് പല ഉറപ്പും ലഭിച്ചു. 30 ലക്ഷം രൂപയുടെ കോട്ടൺ കമ്പനിയിൽ കെട്ടികിടന്ന് നശിക്കുന്നുണ്ട്. 110 സ്ഥിരം ജീവനക്കാർ ഉൾപ്പടെ 300 ഒാളം തൊഴിലാളികളാണ് കോട്ടൺ മില്ലിലുള്ളത്. കഴിഞ്ഞ 5 മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :