E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:23 PM IST

Facebook
Twitter
Google Plus
Youtube

More in North

കാഞ്ഞങ്ങാട്ടെ സോളർ പാർക്ക് നിര്‍മാണംമൂലം കുടിവെള്ളംമുട്ടി പട്ടത്ത് കോളനിവാസികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഞ്ഞങ്ങാട് അമ്പലത്തറയിലെ സോളർ പാർക്ക് നിര്‍മാണം സമീപത്തെ കോളനിയിലെ കുടിവെള്ളം മുട്ടിക്കുന്നു. പാര്‍ക്കിലെത്തുന്ന വാഹനങ്ങള്‍ കയറി തൊട്ടടുത്തുള്ള പട്ടത്ത് കോളനിയിലേക്ക് വെള്ളമെത്തിക്കുന്ന വിതരണ പൈപ്പുകള്‍ നശിക്കുന്നെന്നാണ് പരാതി. 

സോളർ പാർക്കിനോട് ചേർന്നാണ് പട്ടത്ത് മൂല കോളനിയുള്ളത്. ചെങ്കൽ കുന്നിൻ മുകളിലെ കോളനിയിലെ നാൽപത് കുടുംബങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സഹായത്തോടെ കുടിവെള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.ഇതിനായി സ്ഥാപിച്ച പൈപ്പുകൾ സോളർ പാർക്കിലേക്ക് എത്തുന്ന കൂറ്റൻ വണ്ടികൾ കയറി ഇറങ്ങി നശിച്ചെന്നാണ് പരാതി 

ഇപ്പോൾ കോളനിക്കാരുടെ ഏക ആശ്രയം ഈ കുഴൽ കിണറാണ്. പൈപ്പുകൾ മാറ്റി സ്ഥാപിച്ച് തരാമെന്ന് പാർക്കിന്റെ ഉടമസ്ഥരായ കെ.എസ് ഇ ബി വാക്കു നൽകിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്നാണ് പരാതി.വേനൽ കടുക്കുന്നതിന് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ പാർക്കിന്റെ നിർമാണം തടസപ്പെടുത്തുന്നതടക്കമുള്ള സമര പരിപാടികളുമായി രംഗത്ത് വരാനാണ് കോളനിക്കാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :