E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:06 PM IST

Facebook
Twitter
Google Plus
Youtube

More in North

കല്ലിൽ കവിത കൊത്തി ഷാജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കല്ലിലും സിമന്റിലും ശിൽപങ്ങൾ മെനഞ്ഞ് ശ്രദ്ധേയനായ കലാകാരനാണ് കോഴിക്കോട് പൊയിൽക്കാവ് സ്വദേശി ഷാജി. പരസ്യകലാരംഗത്തുനിന്നാണ് ഷാജി ശിൽപനിർമാണത്തിലെത്തിയത ്. 

ഈ തൂണുകളിലൊക്കെയും പ്രതിഭാധനനായ ഒരു കലാകാരന്റെ വിരൽസ്പർശം പ്രകടമാണ്. അഷ്ടലക്ഷ്മിമാരും ദ്വാരപാലകരും വ്യാളീമുഖവും കരവിരുതിന്റെ നല്ല മാതൃകകളാണ്. കേരളീയ, കർണാടകചുമർചിത്രകലാശൈലികൾ സമന്വയിപ്പിച്ചാണ് ശിൽപനിർമാണം.സിമന്റും പൂഴിയുമാണ് പ്രധാന മാധ്യമം. 

ശിൽപമാതൃകകൾ കടലാസിൽ അക്രിലിക് കൊണ്ട് പൂർത്തിയാക്കിയശേഷമാണ് സിമന്റിൽ ചെയ്യുക. ബഹ്റിൻ, ദുബൈയ് തുടങ്ങിയ രാജ്യങ്ങളിലും ഈ കലാവൈഭവം കടന്നെത്തിയിട്ടുണ്ട്. 

ഇരുപത് വർഷത്തിലധികമായി ഷാജി ശില്പനിർമാണരംഗത്തുണ്ട്.ആയിരത്തിലധികം ശിൽപങ്ങൾ പൂർത്തിയാക്കി..കോഴിക്കോട്ടെ കലാകാരൻമാരെ ചേർത്ത് ശില്പമുദ്ര എന്ന പേരിൽ കൂട്ടായ്മക്കും രൂപം നൽകിയിട്ടുണ്ട് ഷാജി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :