E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയിലെ അപകട സ്ഥലങ്ങള്‍ കണ്ടെത്താന്‍ സര്‍വേ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയിലെ അപകട സ്ഥലങ്ങള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. ആദ്യഘട്ടത്തില്‍ മാഹി മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്നതാണ് സര്‍വേ. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപകടരഹിത റോഡ് വികസനമാണ് സര്‍വേ ലക്ഷ്യമിടുന്നത്. 

ദേശീയപാതയിലാണ് വലിയദുരന്തങ്ങള്‍ വിതക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തുന്നത്. മോട്ടോര്‍ വാഹനവകുപ്പ് , പൊലീസ് , ദേശിപാതഅധികൃതര്‍, തദേശസ്വയംഭരണവകുപ്പുകള്‍ തുടങ്ങിയവയുെട സംയുക്തസഹകരണത്തോടെയാണ് സര്‍വേക്ക് തുടക്കമായത്. മാഹിയില്‍ നിന്ന് ആരംഭിച്ച സര്‍വേയുടെ ഭാഗമായി പുന്നോല്‍ ഉസന്‍മെട്ടക്ക് സമീപം അപകടമേഖലയാണെന്ന് കണ്ടെത്തി. പഞ്ചായത്തിന്‍റെ സഹകരണത്തോടെ ഇവിടെ റോഡ് വീതികൂട്ടുന്ന ശ്രമങ്ങളും തുടങ്ങി 

മുഴപ്പിലങ്ങാട് ടോള്‍ വരെ നീളുന്നതാണ് ആദ്യഘട്ടസര്‍വേ. രണ്ടാം ഘട്ടത്തില്‍ പയ്യന്നൂര്‍ വരെയും പിന്നീട് തലശേരി മുതല്‍ ഇരിട്ടിവരേയും റോഡില്‍ സര്‍വേ നടത്തി അപകടമേഖലകള്‍ കണ്ടെത്തും. അപകടമേഖലകളും പരിഹാരമാര്‍ഗങ്ങളും വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പിന്തുണയോടെ ഒരു വര്‍ഷത്തിനുള്ള നടപടിയെടുക്കാന്‍ കഴിയുമെന്നാണ് ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ പ്രതീക്ഷ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :