E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:40 PM IST

Facebook
Twitter
Google Plus
Youtube

More in North

മുത്തങ്ങ പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കുടിൽകെട്ടി സമരം ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുത്തങ്ങ പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ കുടിൽകെട്ടി സമരം ആരംഭിച്ചു. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്ക് നൽകാനായി കണ്ടെത്തിയ ഭൂമിയിലാണ് ആദിവാസികൾ താമസം തുടങ്ങിയിരിക്കുന്നത്. 

Pkg മുത്തങ്ങ പാക്കേജ് ഉടൻ നടപ്പാക്കുമെന്ന് നിൽപ്പുസമരം ഒത്തുതീർപ്പാക്കികൊണ്ട് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ പതിനാറ് കുടുംബങ്ങൾക്ക് കൈവശരേഖ നൽകിയതിന് ശേഷം തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെയാണ് വീണ്ടും സമരവുമായി ആദിവാസി ഗോത്രമഹാസഭ രംഗത്തെത്തിയത്. മാനന്തവാടി വാളാടും വൈത്തിരി വെള്ളരിമലയിലും, ചെതലയത്തും ആദിവാസികൾ കുടിൽകെട്ടി താമസം തുടങ്ങി. 285 കുടുംബങ്ങൾക്കാണ് ഭൂമിയും വീടും നൽകാനുള്ളത്. റവന്യൂവകുപ്പ് ഭൂമി അളന്ന് തിരിച്ചങ്കിലും ഓരോരുത്തരുടെയും സ്ഥലം ഏതാണെന്ന് കാണിച്ച് കൊടുത്തിട്ടില്ല. 

മുത്തങ്ങ പാക്കേജിനായി കണ്ടെത്തിയ ഭൂമിയിലെ കാടുവെട്ടി തെളിച്ച ഗുണഭോക്താക്കൾക്ക് ഇതുവരെ കൂലിയും നൽകിയിട്ടില്ല. കൈവശരേഖയ്ക്കൊപ്പം പട്ടയം നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :