E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:52 AM IST

Facebook
Twitter
Google Plus
Youtube

More in North

കഞ്ചിക്കോട് ജലചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് കഞ്ചിക്കോട്് മേഖലയിൽ ജലചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്െഎ പ്രവർത്തകർ പെപ്സി കമ്പനിയിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്െഎ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 

കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യകമ്പനികൾ ജലചൂഷണം നടത്തുന്നതായാണ് പരാതി. ഭൂജല പരിശോധന വിഭാഗമോ വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥരോ കൃത്യമായ പരിശോധന നടത്തുന്നില്ല. ആഗോള ശീതളപാനീയ കമ്പനിയായ പെപ്സിക്കെതിരെ സിപിഎം നേരത്തെ നിരവധി തവണ സമരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഡിവൈഎഫ്െഎയുടെ പ്രതിഷേധം. ജലചൂഷണം നടത്തുന്ന കമ്പനി അടച്ചുപൂട്ടണമെന്നാണ് ആവശ്യം. 

ജലചൂഷണകമ്പനികൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. സിപിഎം ഭരിക്കുന്ന പുതുശേരി ഗ്രാമപഞ്ചായത്തും പെപ്സി ഉൾപ്പെടെയുളള കമ്പനികൾക്കെതിരാണ്. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം ജലഉപയോഗം 75 ശതമാനം കുറച്ചെന്നാണ് പെപ്സികോ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :