E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കൊണ്ടോട്ടി നഗരസഭ നൽകിയ റേഷൻ മുൻഗണനാപട്ടിക മടക്കി അയച്ചതില്‍ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം കൊണ്ടോട്ടി നഗരസഭ നൽകിയ റേഷൻ മുൻഗണനാപട്ടിക താലൂക്ക് സപ്ലൈ ഒാഫീസർ മടക്കി അയച്ചതിനെ തുടർന്ന് പ്രതിഷേധം. നഗരസഭ യോഗത്തിന് ശേഷം 40 കൗൺസിലർമാരും സപ്ലൈ ഒാഫീസിൽ ഒന്നിച്ചെത്തിയാണ്പ്രതിഷേധിച്ചു. 

കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ള പരാതികൾ രേഖാമൂലം സ്വീകരിച്ച ശേഷം ഭരണസമിതിയുടെ കത്തു സഹിതമാണു റേഷൻ മുൻഗണനാ പട്ടിക സപ്ലൈ ഓഫിസിൽ എത്തിച്ചിരുന്നത്. അവ കാരണം കാണിക്കാതെ ഔദ്യോഗികമല്ലാത്ത രീതിയിൽ നഗരസഭയിലേക്കുതന്നെ തിരിച്ചതിലാണ് പ്രതിഷേധം. പട്ടിക നഗരസഭക്ക് മടക്കി അയക്കുന്നതു പോലും വൈകിപ്പിച്ചൂവെന്ന് ആരോപിച്ചാണ് കൗൺസിലർമാരെത്തിയത്. സപ്ലൈ ഒാഫീസിൽ സംഭവിച്ച ഒൗദ്യോഗിക വീഴ്ച ആയിരങ്ങളുടെ റേഷൻ ആനുകൂല്യം നഷ്ടമാക്കും. 

അതേസമയം ഒൗദ്യോഗിക വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അർഹരുടെയും അനർഹരുടെയും നഗരസഭ അംഗീകരിച്ച പട്ടിക നൽകാത്തതുകൊണ്ടാണ് മടക്കി അയക്കേണ്ടി വന്നതെന്നും താലൂക്ക് സപ്ലൈ ഒാഫീസർ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :