E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

More in North

മാഹിയിലെ ജനവാസകേന്ദ്രത്തിലേക്ക് മദ്യശാലകൾ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാഹിയിലെ ജനവാസകേന്ദ്രത്തിലേക്ക് മദ്യശാലകള്‍മാറ്റാനുള്ള നീക്കത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മാഹിയിലെ മുപ്പത്തിരണ്ട് മദ്യശാലകളാണ് ദേശീയപാതയില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്നത്. മാഹിയിലെ മുഴുവന്‍ മദ്യശാലകളുടേയും ലൈസന്‍സ് ഫീസ് ഈടാക്കിയ പുതുച്ചേരി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മദ്യഷാപ്പുകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നീക്കത്തിലാണ്. 

മാഹിയിലുള്ള അറുപത്തി രണ്ട് മദ്യഷോപ്പുകളില്‍ മുപ്പത്തിരണ്ടെണ്ണവും ദേശീയപാതക്ക് അരികിലാണ്.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ കടകള്‍ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെയാണ് ജനരോഷം ശക്തമായത്. കുറഞ്ഞ ഭൂപ്രദേശം മാത്രമുളള മാഹിയില്‍ ജനവാസകേന്ദ്രത്തിലേക്ക് മാറ്റാതെ കടയുടമകള്‍ക്ക് മറ്റ് മാര്‍ഗമവുമില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഫീസ് അടച്ച കടയുടമകള്‍ മദ്യശാലകള്‍ മാറ്റാന്‍ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരിക്കുകയാണ്. 

വിവിധപ്രദേശങ്ങളില്‍ സമരം ചെയ്ത നാട്ടുകാര്‍ക്കെതിരെ വിവിധവകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനുളള നീക്കമാണ് പൊലീസ് നടത്തുന്നതെന്നാണ് സമരക്കാരുടെ ആരോപണം. സുപ്രീം കോടതി വിധി നടപ്പാകാന്‍ ഇനി പതിനഞ്ചുദിവസം മാത്രം ബാക്കിനില്‍ക്കെ കടയുടമകളും നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മറ്റുസ്ഥലങ്ങള്‍ കണ്ടെത്തി തുടങ്ങി. മാഹി എംഎല്‍എയുടേയും പൊതുപ്രവര്‍ത്തകരുടേയും പിന്തുണയോടെ മദ്യശാലകള്‍ ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ സമരമാണ് നാട്ടുകാര്‍ ലക്ഷ്യമിടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :