E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

പാലക്കാട്ടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണം പാതിവഴിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട്ടെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ നവീകരണം പ്രഖ്യാപിച്ചത് ഒന്നരവർഷം മുൻപാണ്. കെട്ടിടം പൊളിച്ചായിരുന്നു തുടക്കം. പിന്നാലെ പതിവുമട്ടിൽ ശിലാസ്ഥപനവും. കല്ലുകളിൽ തന്നെ ഉറങ്ങുകയാണ് സ്റ്റാൻഡിന്റെ നവീകരണം. 

കഴി‍ഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇവിടെ നവീകരണത്തിന്റെ കല്ലിട്ടത്. ടെൻഡർ കഴിഞ്ഞ് കെട്ടിട നിർമാണ കരാർ ഒപ്പിട്ടിട്ട് ഒരു വർഷം പിന്നിടുന്നു. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിലൂടെ നിരങ്ങിവരുന്ന ബസ് കാത്ത് പാലക്കാടൻചൂടിൽ വെന്തുരുകാനാണ് പക്ഷെ ഇപ്പോഴും യാത്രക്കാരുടെ തലവിധി. 

ആധൂനിക സൗകര്യങ്ങളോടെ 22000 ചതുശ്രഅടി വിസ്തീർണത്തിൽ ആറുകോടി 84 ലക്ഷം രൂപ മുടക്കി ഡിപ്പോ നിർമിക്കാനാണ് കരാർ. എംഎൽഎ ഫണ്ട് ഉൾപ്പെടെ വകയിരുത്തി. സാങ്കേതികമായ എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട് എന്നാൽ, നിർമാണം അനിശ്ചിതമായി നീളുകയാണ്. 

തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികൾക്കും പ്രചാരണ വിഷയമായിരുന്നു കെഎസ്ആർടിസി ഡിപ്പോ നിർമാണം. ഇപ്പോൾ ആർക്കും മിണ്ടാട്ടമില്ല. എല്ലാ ഇപ്പം ശരിയാകുമെന്ന് വിശ്വസിക്കുകയാണ് നാട്ടുകാർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :