E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:08 PM IST

Facebook
Twitter
Google Plus
Youtube

More in North

കുടക് - മലയാളി സംസ്കാരത്തിന്‍റെ സംഗമഭൂമിയായി പയ്യാവൂര്‍ ഊട്ട് ഉല്‍സവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടക്-മലയാളി സംസ്കാരത്തിന്‍റെ സംഗമഭൂമിയായ കണ്ണൂര്‍ പയ്യാവൂര്‍ ഊട്ട് ഉല്‍സവത്തിന്‍റെ മഹോല്‍സവനാളിന് സമാപനമായി. ചൂളിയാട് ദേശവാസികളുടെ ഒാമനക്കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കാളപ്പുറത്ത് അരിയുമായി എത്തിയ കുടക് സംഘം മടങ്ങി. 

കുടകരും മലയാളികളും ചേര്‍ന്ന് നടത്തുന്ന ഉത്തരകേരളത്തിലെ പ്രധാനഉല്‍സവമാണ് പയ്യാവൂര്‍ ഊട്ടുല്‍സവം. കര്‍ണാടകത്തിലെ കുടകില്‍ നിന്നും വനത്തിലൂടെ കാളപ്പുറത്ത് എത്തുന്ന കുടകരാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ അരി എത്തിക്കുന്നത്.മഹോല്‍വസനാളില്‍ വിവിധ നെയ്യമൃത് മഠങ്ങളില്‍ നിന്നെത്തിയ വൃതക്കാര്‍ കനല്‍ നിറഞ്ഞ അടുപ്പില്‍ നൃത്തം ചവിട്ടി. ഇരുപത് കിലോമീറ്റര്‍ ദൂരം നഗ്നപാദരായി സഞ്ചരിച്ച് എത്തുന്ന ചൂളിയാട് ദേശവാസികളുടെ ഒാമനക്കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ ഉല്‍സവത്തിന് അരിയുമായെത്തിയ കുടകര്‍ സ്വദേശത്തേക്ക് മടങ്ങി. 

മലയോരത്ത് വറുതിയുടെ കാലത്ത് അരിയില്ലാതെ ഉല്‍സവം മുടങ്ങുന്ന സാഹചര്യം ഉണ്ടായെന്നും അപ്പോള്‍ കുടകില്‍ നിന്ന് അരിയെത്തിക്കാന്‍ കുടകിലെ രണ്ട് പ്രധാനസമുദായക്കാരോട് കിരാതമൂര്‍ത്തിയായ ശിവന്‍ ആവശ്യപ്പെട്ടെന്നാണ് ഐതിഹ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :