E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ലഫ്റ്റനന്റ്്് േകണൽ ഇ.കെ.നിരഞ്ജൻ ഒാർമയായിട്ട് ഇന്ന് ഒരു വയസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലഫ്റ്റനന്റ്്് േകണൽ ഇ.കെ.നിരഞ്ജൻ ഒാർമയായിട്ട് ഇന്ന് ഒരു വയസ്. പത്താൻകോട്ട് ഭീകരാക്രമണത്തിനിടെ സ്പോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിരഞ്ജൻ വീരമൃത്യുവരിച്ച‌ത്. നിരഞ്ജന്റെ ജന്മനാടായ പാലക്കാട് എളമ്പുലാശേരിയിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ പരിപാടികൾ നടക്കും. 

മണ്ണിനോട് ചേർന്നെങ്കിലും മനസിൽ നിന്നു വിട്ടുമായാതെ ലഫ്റ്റനന്റ്്് േകണൽ ഇ.കെ.നിരഞ്ജൻ ജീവിക്കുകയാണ്്. എളമ്പുലാശേരി ഗ്രാമത്തിലെ കളരിക്കൽ തറവാട് വളപ്പിനോട് ചേർന്നുളള മണ്ണിൽ നിരഞ്ജന്റെ പേരിലുളള സ്മൃതി മണ്ഡപം ഉയർന്നു നിൽക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻകൊടുത്ത മകന്റെ ഒാർമകൾ എന്നാളും നിലനിൽക്കാൻ നിരഞ്ജന്റെ പിതാവ് ഇ.കെ.ശിവരാജനാണ് സ്മൃതിമണ്ഡപം നിർമിച്ചത്. ഒന്നാംചരമവാർഷികദിനത്തിലും മകനെക്കുറിച്ചുളള ഒാർമകൾ പിതാവ് പങ്കുവയ്ക്കുന്നതിങ്ങനെ.,. 

ധീരപുത്രനെ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. നിരഞ്ജന്റെ പേരിൽ രാജ്യമൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിലവിൽ വന്നതിനെ കുടുംബാംഗങ്ങൾ നന്ദിയോടെയാണ് ഒാർക്കുന്നത്. പത്താൻകോട് ഭീകരാക്രമണം ലഫ്റ്റനന്റ്്് േകണൽ ഇ.കെ.നിരഞ്ജനിലൂടെ എന്നും ഒാർമിക്കപ്പടുമ്പോൾ എളമ്പുലാശേരി ഗ്രാമവും ആ സ്പന്ദനം ഏറ്റുവാങ്ങുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :