E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:21 PM IST

Facebook
Twitter
Google Plus
Youtube

More in North

കരിപ്പൂര്‍ വിമാനത്താവള വികസനം: ന്യായ വില നല്‍കി ഭൂമിയേറ്റെടുക്കുമെന്ന് കെ.ടി. ജലീല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് പൊന്നുംവില കൊടുത്ത് ഭൂമിയേറ്റെടുക്കുമെന്ന ആദ്യ പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയി. വിമാനത്താവള വികസനത്തിന് ന്യായമായ വില നല്‍കി ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കരിപ്പൂരില്‍ നിന്ന് തന്നെ അടുത്ത വര്‍ഷം ഹജ്ജിന് പോകാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

വിമാനത്താവളവികസനത്തിന് പൊന്നും വിലകൊടുത്ത് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ നാലുമാസം മുന്‍പ്  നടത്തിയ പ്രഖ്യാപനമാണിത്. എന്നാല്‍ മന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി.  വിപണിവില  നല്‍കി ഭൂമിയേറ്റേടുക്കാമെന്നാണ് പുതിയ പ്രസ്താവന.  സെന്‍റിന് മൂന്നുലക്ഷം മുതല്‍ പത്തുലക്ഷം വരെ വില നല്‍കാമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് പാലിക്കാനാകുമോ എന്ന കാര്യവും ഇതോടെ സംശയത്തിലായി. 

വിമാനത്താവള വികസനത്തിനും ഭൂമി നഷ്ടമാകുന്നവരുടെ പുനരധിവാസത്തിനുമായി 545 ഏക്കര്‍ ഏറ്റെടുക്കാനാണ് തീരുമാനം. എന്നാല്‍ ഭൂമിയേറ്റെടുക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഒരു ഭാഗത്ത് ശക്തമാണ്. റണ്‍വെ നിര്‍മ്മാണത്തെ തുടര്‍ന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് യാത്ര കരിപ്പൂരിലേക്ക് തിരികെകൊണ്ടുവരാന് കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി കരിപ്പൂരില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :