E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:27 PM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവിൽ തീയണയ്്ക്കാൻ മുന്നിട്ടിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് വ്യാപാരികളുടെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മിഠായിത്തെരുവിൽ തീയണയ്്ക്കാൻ മുന്നിട്ടിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് വ്യാപാരികളുടെ ആദരം. തെരുവിൽ നിയമങ്ങൾ കർശനമാക്കുന്നത് വ്യാപാരികളുടെ രക്ഷയ്ക്കുവേണ്ടിയാണെന്ന് ചടങ്ങിൽ മേയർ അഭിപ്രായപ്പെട്ടു 

ജില്ലാ ഫയർ ഒാഫിസർ അരുൺ ഭാസ്കറിനെയും നാല് സ്റ്റേഷൻ ഒാഫിസർമാരെയുമാണ് ആദരിച്ചത്. ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടലാണ് തീപിടിത്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് അനുമോദനയോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി നിയമങ്ങൾ കർശനമാക്കുന്നതിൽ ആരും അതൃപ്തി പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും അദ്ദഹം കൂട്ടിച്ചേർച്ചു 

കച്ചവടക്കാരെ കൂടി ഉൾക്കൊള്ളിച്ചുള്ള കമ്മ്യൂണിറ്റി റസ്ക്യു ടീം ഉടൻ സജ്ജമാകുമെന്ന് ജില്ലാ ഫയർ ഒാഫിസർ പറഞ്ഞു, വ്യാപാരി വ്യവസായി ഏകോപനസമിതി, മിഠായിത്തെരുവ് സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്, വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇക്കാര്യത്തിൽ അതൃപ്തി കാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :