E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:00 PM IST

Facebook
Twitter
Google Plus
Youtube

More in North

സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മംഗളുരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജ് അധികൃതർ പരീക്ഷയ്ക്ക് മനപ്പൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പിതാവ് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എം.വി ഷെട്ടി മെഡിക്കൽ കോളേജില്‍ സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്സിന് പഠിക്കുന്ന കോഴിക്കോട് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിയറി പേപ്പറുകളിലും പ്രാക്ടിക്കൽ പരീക്ഷകളിലും വിജയിച്ചിട്ടും വൈവെയിൽ തോൽപ്പിച്ചതിൽ മനം നൊന്തായിരുന്നു ആത്മഹത്യ ശ്രമം. ഹോസ്റ്റലിൽ വച്ച് കയ്യിന്റെ ഞരമ്പ് മുറിച്ച വിദ്യാർഥിനിയെ സഹപാഠികളാണ് ആശുപത്രിയിലാക്കിയത് 

സമാനമായ രീതിയിൽ ഇതേ കോളേജിലെ എട്ടു മലയാളി വിദ്യാർഥികളും തോറ്റിട്ടുണ്ട്. സർവകലാശാല പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവരാണിവർ. കോളേജ് മാനേജ്മെന്റ് നടത്തുന്ന വൈവേയിൽ തോൽപ്പിച്ച് ഒരു വർഷത്തെ ഫീസ് കൂടി തട്ടിയെടുക്കാനാണ് ശ്രമമെന്നാണ് ആരോപണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :