E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:32 AM IST

Facebook
Twitter
Google Plus
Youtube

More in North

മലപ്പുറം തിരുവാലി പഞ്ചായത്തിലെ വിവരങ്ങള്‍ മുഴുവന്‍ ഇനി വിരല്‍ത്തുമ്പിലെത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഞ്ചായത്തിലെ സമഗ്രവിവരങ്ങളും ആപ് വഴി അറിയുന്ന പദ്ധതിക്ക് മലപ്പുറം ജില്ലയിലെ തിരുവാലിയിൽ തുടക്കമായി. സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മുതൽ തൊഴിലാളികളുടെ മൊബൈൽഫോൺ നമ്പർ വരെ ആപ് വഴി ലഭ്യമാണ്. 

ഗ്രാമപഞ്ചായത്തിന്റെ ചരിത്രവും പെരുമയും, പ്രദേശിക വിവരങ്ങൾ, താമസക്കാരുടെ രക്തഗ്രൂപ്പ്, സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കാർഷിക-വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം ഹാർട്ട് ഒാഫ് തിരുവാലി എന്ന ആപ്പിലുണ്ട്. രാജ്യം മാറുന്നതിനൊപ്പം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട സർവകാര്യങ്ങളും വിരൽത്തുമ്പിൽ എത്തിക്കുകയാണ് ലക്ഷ്യം. 

ലാപ്പോ ആൻഡ്രോ സയൻസ് എന്ന സ്ഥാപനമാണ് ആപ്പിന് പിന്നിൽ. ജനങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. തുടക്കത്തിൽ പരസ്യവരുമാനം ഉപയോഗപ്പെടുത്തിയാണ് ആപ് പ്രവർത്തിപ്പിക്കാനുളള ചെലവ് കണ്ടെത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :