E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

പുലിപ്പേടിയിൽ മലപ്പുറം കിഴക്കനേറനാട്ടിലെ ഗ്രാമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം കിഴക്കനേറനാട്ടിലെ പല ഗ്രാമങ്ങളും പുലിപ്പേടിയിൽ. വനവുമായി ബന്ധമില്ലാത്ത പട്ടണങ്ങളോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ പോലും സ്ഥിരമായി പുലിയെ കാണുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

നിലമ്പൂർ വനമേഖലയിൽ നിന്ന് ഇരുപതും മുപ്പതും കിലോമീറ്റർ അകലെയുളള സ്ഥലങ്ങളില്‍ പോലും ഇടക്കിടെ പുലിയെ കാണുന്നൂവെന്ന് നാട്ടുകാർ പറയുന്നു. എടവണ്ണ പത്തപ്പിരിയത്തും പാണ്ടിയാട്ടും പത്തിരിയാലിലും കോഴിപ്പറമ്പിലും കാരക്കുന്നും എളങ്കൂറുമെല്ലാം പുലിയെ നേരിൽ കണ്ടവരുണ്ട്. ഒാരോ ദിവസവും കൂടുതൽ കൂടുതൽ സ്ഥലങ്ങളില്‍ പുലിയെ കണ്ടതായി മൊഴികളും തെളിവുകളും വരുന്നു. 

കാൽപാടുകള്‍ പരിശോധിച്ച വനം ഉദ്യോഗസ്ഥർ പുലിയാണന്ന് ഉറപ്പില്ലെന്നാണ് പറയുന്നത്. തുടർച്ചയായി ഒരേ സ്ഥലത്ത് സാന്നിധ്യമില്ലാത്തതുകൊണ്ട് എവിടെ കെണിയൊരുക്കുമെന്ന കാര്യത്തിലും വനം ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. പുലിവാർത്തയുമായി പലയിടങ്ങളിൽ നിന്നുളള ഫോൺവിളികൾ കൊണ്ട് വനംഉദ്യോഗസ്ഥർക്കും ഉറക്കം നഷ്ടമായിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :