E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 06:33 PM IST

Facebook
Twitter
Google Plus
Youtube

More in North

കാസർകോട് കൊല്ലപ്പെട്ട വീട്ടമ്മ പീഡനത്തിന് ഇരയായതായി സംശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് പെരിയാട്ടടുക്കത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ പീഡനത്തിന് ഇരയായതായി സംശയം. ഇന്നലെ രാത്രിയാണ് ദേവികയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ നിലയിൽ വീട്ടില്‍ കണ്ടെത്തിയത് 

ഒറ്റക്ക് താമസിക്കുന്ന ദേവകിയെ വീട്ടിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വസ്ത്രം ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പടുത്തിയത്. വീട്ടിൽ മോഷണം നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :