E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരിലെ കണ്ടല്‍ക്കാടുകള്‍ ഉണക്കി സ്ഥലം മണ്ണിട്ടുനികത്തി സ്വകാര്യവ്യക്തികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ വളപട്ടണത്തെ കണ്ടല്‍ക്കാടുകള്‍  ഉണക്കി സ്ഥലം മണ്ണിട്ടുനികത്താന്‍ ലക്ഷ്യമിട്ട് സ്വകാര്യവ്യക്തികള്‍. വളപട്ടണത്തിന് സമീപത്തെ സിമന്‍റ് ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ഒഴുക്കിവിട്ട് പുഴയിലെ കണ്ടലുകള്‍ നശിപ്പിച്ചുകഴിഞ്ഞു. കേരളത്തിലുള്ള  കണ്ടല്‍ ചെടികളില്‍ പകുതിയിലേറെയും നിലനില്‍ക്കുന്ന കണ്ണൂരില്‍ കണ്ടല്‍ചെടികള്‍ നശിക്കുന്നത് പരിസ്ഥിതിപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.

കേരളത്തില്‍ ബാക്കിനില്‍ക്കുന്ന 2502  കണ്ടല്‍ചെടികളില്‍ പകുതിയിലേറെയും കണ്ണൂര്‍ ജില്ലയിലെ   വളപട്ടണം, പഴയങ്ങാടി മേഖലകളിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വളപട്ടണം മേഖലയില്‍ മാത്രം നൂറ് ഏക്കറിലധികം കണ്ടല്‍വനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇതിനുപുറമേയാണ് വളപട്ടണം പാലത്തിനുസമീപത്തുള്ള സിമന്‍റ് ഫാക്ടറില്‍ നിന്ന് രാസമാലിന്യങ്ങള്‍ വേരിലൂടെ ഒഴുക്കി കണ്ടല്‍ ചെടികളെ ഉണക്കിയിരിക്കുന്നത്.മാസങ്ങളെടുത്ത്  കണ്ടല്‍ചെടി ഉണക്കിയെടുത്ത് പുഴത്തീരം മണ്ണിട്ട് നികത്താനാണ് സ്വകാര്യവ്യക്തികളുടെ ശ്രമമെന്നാണ് ആരോപണം.

ഏതുകാലാവസ്ഥയിലും പക്ഷികളുടേയും ജലജീവികളുടേയും ആശ്രയമാണ് കണ്ടല്‍കാടുകള്‍. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന കണ്ടല്‍കാടുകള്‍ കടല്‍കരയിലേക്ക് കയറാതെ സുനാമിസമയത്തുപോലും ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വളപട്ടണത്ത് തുടങ്ങിയ കണ്ടല്‍പാര്‍ക്ക് പൂട്ടിയതോടെ ഇവിടെ  നഗരത്തിന്‍റെ മാലിന്യനിക്ഷേപകേന്ദ്രമായും മാറിക്കഴിഞ്ഞു.ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ കണ്ടല്‍വന നശീകരണവുമായി  ബന്ധപ്പെട്ട് 26 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :