E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

സർക്കാർ നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം ലക്ഷ്യമിടും: മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികള്‍‍ക്ക് സർക്കാർ രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നാളീകേര കർഷകരുടെ കൂട്ടായ്മയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി.2015 മാർച്ചിൽ റജിസ്റ്റർ ചെയ്ത കമ്പനിയിൽ 220 നാളീകേര സൊസൈറ്റികളും 15 ഫെഡറേഷനുകളും 23,610 കർഷകരും 8020 ഒാഹരി ഉടമകളുമുണ്ട്. നാളീകേര കർഷകരെ സഹായിക്കൻ പദ്ധതികൾ രൂപീകരിക്കുമെന്ന് കമ്പനി സമുച്ചയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കമ്പനിയുടെ രണ്ടാംഘട്ട ഒാഹരി ശേഖരണവുമായി ബന്ധപ്പെട്ട ആദ്യ ഒാഹരി മലബാർ മലബാർ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് മുഖ്യമന്ത്രിക്ക് കൈമാറി.ഒാഹരി ഉടമകളായ കൃഷിക്കാരിൽ നിന്നും വിപണിയിലേതിനേക്കൾ കൂടുതൽ പണം വാങ്ങിയാണ് നാളികേരം സംഭരിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :