E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:46 PM IST

Facebook
Twitter
Google Plus
Youtube

More in North

വിദേശ പഴങ്ങൾ കൂട്ടത്തോടെ വിളഞ്ഞ് മുക്കത്തെ ഉസ്സന്റെ വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിദേശപഴവർഗങ്ങൾ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ കോഴിക്കോട് മുക്കത്തെ ഉസ്സന്റെ വീട്ടിലെത്തിയാൽ മതി. ജമൈക്കൻ സ്റ്റാർ ഫ്രൂട്ട് ഉൾപ്പെടെയുള്ള മറുനാടൻ പഴങ്ങളാണ് ഉസ്സന്റെ കൃഷിയിടത്തെ വേറിട്ട് നിർത്തുന്നത്. 

മധ്യഅമേരിക്കൻ നാടുകളിലെ താരമാണ് ഈ പഴം. നാലുവർഷം മുമ്പാണ് ഉസ്സൻ തന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ ജമൈക്കൻ സ്റ്റാർ ഫ്രൂട്ടെന്ന വിദേശിയെ നട്ടുപിടിപ്പിച്ചത്. തണുപ്പൻ കാലാവസ്ഥയിലൽ വളരുന്ന ഈ വൃക്ഷം കോഴിക്കോടിന്റെ മലയോരകാലാവസ്ഥയിൽ തഴച്ചുവളർന്നു. പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിളിന്റെ ആകൃതിയിലുള്ള ഈ പഴം. ഇളനീരിന്റെ രുചിയാണ്. ഇത് ഒരു ഉദാഹരണം മാത്രം. ഉസ്സന്റെ കൃഷിയിടത്തിലും, ഗ്രീൻ ഗാർഡൻസ് എന്ന നഴ്സറിയിലുമായി വിദേശ പഴവർഗങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. 

പാഴ്മരങ്ങൾക്ക് പകരം ഒരു പഴമരം എന്ന ആശയമാണ് ഈ കർഷകൻ പിന്തുടരുന്നത്. ചൈനീസ് പേര, തായ്്ലാൻഡ് മാവ്, മലേഷ്യൻ അമ്പഴം, ബുഷ് ഓറഞ്ച് എന്നിങ്ങനെ വിവിധതരം വിദേശപഴങ്ങളാണ് ഗ്രീൻ ഗാർഡൻസിനെ സമ്പന്നമാക്കുന്നത്. 

സുഹൃത്തുക്കളിലൂടെയാണ് പല അപൂർവ വൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ എത്തുന്നത്. ഉസ്സന്റെ തോട്ടത്തിലെ അപൂർവ്വ കാഴ്ചയാണ് മാജിക് ഫ്രൂട്ടെന്ന ഈ കുഞ്ഞൻ ചെടി. ആഫ്രിക്കൻ രാജ്യമായ ഘനയാണ് ജന്മദേശം. ചുവന്നു തുടുത്ത ഈ പഴം കഴിച്ചാൽ പുളിരസം നാവിൽ നിന്ന് മാഞ്ഞുപോകും. കഴിച്ച് രണ്ടുമണിക്കൂർ വരെ പുളിയുള്ള എന്തു കഴിച്ചാലും മധുരമായിരിക്കും അനുഭവപ്പെടുന്നത്. 25000 രൂപ കൊടുത്താണ് മാജിക് ഫ്രൂട്ടിനെ ഉസ്സൻ സ്വന്തമാക്കിയത്. ഇനിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശഇനങ്ങൾ ധാരളമുണ്ട് ഈ കർഷകന്റെ ലിസ്റ്റിൽ. 

പ്രകൃതിസംരക്ഷണമെന്ന മഹത്തായ ലക്ഷ്യവും ഈ കർഷകന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :