E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:52 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് കോർപറേഷൻ പരിധിയിലെ അനധികൃത പരസ്യബോർഡുകൾ നീക്കിത്തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റോഡ് സുരക്ഷ മുൻനിർത്തി കോഴിക്കോട് കോർപറേഷൻ പരിധിയിലെ അനധികൃത പരസ്യബോർഡുകൾ നീക്കിത്തുടങ്ങി. വിവിധ വകുപ്പുകൾ ഒത്തൊരുമിച്ചാണ് രണ്ടുദിവസത്തെ ക്യാംപയിൻ നടത്തുന്നത്. 

ഇലക്ട്രിക് പോസ്റ്റുകളിലും റോഡരികിലും നിയവിരുദ്ധമായി സ്ഥാപിച്ച പരസ്യബോർഡുകളാണ് നീക്കിത്തുടങ്ങിയത്. കോർപറേഷന് പുറമെ റവന്യു, പൊലീസ്, മോട്ടോർ വെഹിക്കിൾ, വൈദ്യുതി വകുപ്പുകൾ സഹകരിച്ചാണ് ദൗത്യം പൂർത്തീകരിക്കുന്നത്. രണ്ടുദിവസമാണ് ക്യാംപയിനെങ്കിലും അനദികൃത ബോർഡുകൾ മുഴുവനായും നീക്കുന്നതുവരെ അതത് വകുപ്പുകൾ പ്രവർത്തനം തുടരും 

സിഗ്നലുകളിൽ സ്ഥാപിച്ച ഹോർഡിങ്സുകൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവ മാറ്റാൻ ഉടമകൾക്ക് നോട്ടിസ് നൽകും. സമയബന്ധിതമായി ഇവ നീക്കംചെയ്തില്ലെങ്കിൽ പിഴയിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :