E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:34 PM IST

Facebook
Twitter
Google Plus
Youtube

More in North

ബേപ്പൂർ തീരദേശമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കും:വി.കെ.സി.മമ്മദ്കോയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ബേപ്പൂർ തീരദേശമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ബേപ്പൂർ എം.എൽ.എ. വി.കെ.സി.മമ്മദ്കോയ. ജലഅതോറിറ്റിയുമായി സഹകരിച്ച് കുടിവെള്ളമെത്തിക്കും. കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന നൂറ്റിയമ്പതോളം കുടുംബങ്ങളെകുറിച്ച് മനോരമന്യൂസ് വാർത്ത നൽകിയിരുന്നു 

ബേപ്പൂർ പുലിമുട്ടിലെ ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ എം.എൽ.എ വി.കെ.സി മമ്മദ് കോയ പ്രശ്ന പരിഹാരത്തിനായി ഉദ്യോഗസ്ഥരടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും.ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടാനും യോഗത്തിൽ തീരുമാനമായി 

തീര ദേശമേഖലകളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയമാണ്.ജപ്പാൻ കുടിവെള്ളപദ്ധതി ഈ വർഷം തന്നെ ബേപ്പൂർ മേഖലകളിൽ നടപ്പാക്കും. കിണറുകളിൽ ഉപ്പുവെള്ളം കലർന്നതിനെതുടർന്ന് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ വാർത്ത മനോരമന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :