E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:02 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ ആവിഷ്കരിച്ച പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ജില്ലയിലെ കായിക ഉന്നമനത്തിനായി ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ ആവിഷ്കരിച്ച പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. കായികതാരങ്ങള്‍ക്ക് ഹെല്‍ത്ത് ക്ലബ്ബുകളും ശീതീകരിച്ച ടേബിള്‍ ടെന്നിസ് ഹാളും ഇതോടെ യാഥാര്‍ത്ഥ്യമാകും. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ടേബിള്‍ ടെന്നിസ് ഹാളാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ഫ്ലോര്‍മാറ്റ് ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു. 

ഇവിടെ പുതിയ ഡ്രസിങ് റൂമും നിര്‍മിക്കും. ‍സംസ്ഥാനന്തരമല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഹെല്‍ത്ത് ക്ലബ്ബ് സ്ഥാപിക്കും.. നടക്കാവ് നീന്തല്‍കുളത്തോട് ചേര്‍ന്നും ഹെല്‍ത്ത് ക്ലബ്ബുണ്ടാകും. നിര്‍മാണപ്രവൃത്തികള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കും. സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റാണ് മേല്‍നോട്ടം വഹിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :