E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in North

ക്രിക്കറ്റിന്റെ ചരിത്രം അനാവരണം ചെയ്ത് കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ പ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്രിക്കറ്റിന്റെ ചരിത്രവും അഭിമാനമൂഹൂര്‍ത്തങ്ങളും അനാവരണം ചെയ്ത് കോഴിക്കോട് പ്ലാനറ്റേറിയത്തില്‍ പ്രദര്‍ശനം. ഇന്ത്യ­ഒാസ്ട്രേലിയ ക്രിക്കറ്റ് സൗഹൃദം മുഖ്യപ്രമേയമാക്കി വിവിധ കട്ടൗട്ടുകളും പുസ്തകങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. 

കളിക്കളത്തിലെ വീറിനും വാശിയ്ക്കും പുറമെ രാജ്യങ്ങള്‍ തമ്മില്‍ പങ്കിടുന്ന സൗഹൃദത്തിന്റെ അടയാളങ്ങളാണ് ഇവ. ഇന്ത്യയും ഒാസ്ട്രേലിയയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ ക്രിക്കറ്റിനുള്ള സ്വാധീനംകൂടി ഉള്‍പ്പെടുത്തിയാണ് ക്രിക്കറ്റ് കണക്ട്സ് എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ,, ഒാസ്ട്രേലിയ ക്രിക്കറ്റ് മല്‍സരങ്ങളിലെ ചരിത്രമുഹൂര്‍ത്തങ്ങള്‍, ലോകറെക്കോര്‍ഡുകള്‍, കളിക്കാരുടെ ജീവചരിത്രം തുടങ്ങിയവയാണ് സവിശേഷത. പാനലുകള്‍, വീഡിയോകള്‍, ക്വിസ് തുടങ്ങിയവും സംഘടിപ്പിക്കുന്നുണ്ട്. 

പ്രദര്‍ശനം ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു ഉദ്ഘാടനം ചെയ്തു. നാല്‍പത്തഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നാഷണല്‍ കൗണ്‍സില്‍ ഒാഫ് സയന്‍സ് മ്യൂസിയമാണ് രൂപകല്‍പ്പന ചെയ്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :