E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 10:31 PM IST

Facebook
Twitter
Google Plus
Youtube

More in North

നീന്തല്‍ബോധവല്‍ക്കണ സന്ദേശവുമായി കലക്ടർ കടലില്‍ നീന്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നീന്തല്‍ബോധവല്‍ക്കണസന്ദേശം പ്രഖ്യാപിച്ച് കണ്ണൂര്‍ ജില്ലാകലക്ടര്‍ കടലില്‍ നീന്തി. ഈ വര്‍ഷം രണ്ടായിരം പേര്‍ക്ക് നീന്തല്‍പരിശീലനം ലക്ഷ്യമിട്ട് ആരംഭിച്ച ചാള്‍സള്‍ സ്വിമ്മിങ് അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നീന്തല്‍താരങ്ങള്‍ക്കൊപ്പം കലക്ടര്‍ മിര്‍ മുഹമ്മദ് അലിയും കടലില്‍ ഇറങ്ങിയത്. 

നീന്തല്‍ വസ്ത്രം ധരിച്ച് കണ്ണൂരിന്‍റെ കലക്ടറും പയ്യാമ്പലം ബീച്ചില്‍ കടലില്‍ ഇറങ്ങാന്‍ തയ്യാറെടുത്തതോടെ കാണികളും കൂടി. സാഹസീക നീന്തലില്‍ ലോകറെക്കോര്‍ഡ് നേടിയ ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ നടത്തിയ നീന്തലില്‍ ദേശീയ നീന്തല്‍താരങ്ങളും പങ്കെടുത്തു. അനായാസ നീന്തല്‍ സ്വായത്തമാക്കുക, നീന്തലിലൂടെ ആരോഗ്യം സംരക്ഷിക്കുക, ജീവന്‍ രക്ഷിക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചാള്‍സള്‍ സ്വിമ്മിങ് അക്കാദമിക്ക് തുടക്കമാകുന്നത്. അരകിലോമീറ്ററിലധികം ഉള്‍ക്കടലിലേക്ക് പോയശേഷം കലക്ടര്‍ മറ്റുനീന്തല്‍താരങ്ങള്‍ക്കൊപ്പം നീന്തികരക്കെത്തുകയായിരുന്നു. 

കായലിലും പുഴയിലും കടലിലും ഒരു പോലെ നീന്തിക്കയറിയ ചാള്‍സണ്‍ ലോകറെക്കോര്‍ഡും തേടിയെത്തിയിരുന്നു. വിവിധസ്ഥലങ്ങളില്‍ വിവിധപ്രായക്കാരെ നീന്തല്‍അഭ്യസിപ്പിക്കുന്ന ചാള്‍സണ്‍ സംസ്ഥാനസര്‍ക്കാരിന്‍റെ പുരസ്കാരം േനടിയ ലൈഫ് ഗാര്‍ഡ് കൂടിയാണ്. വരുംതലമുറക്ക് നീന്തല്‍സാക്ഷരത നല്‍കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അക്കാദമിക്ക് കലക്ടറും പ്രോത്സാഹനമായി എത്തുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :