E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 11:23 PM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോടിനെ നാളികേര പ്രത്യേക സാമ്പത്തിക മേഖയാക്കിയതിനെ സ്വാഗതംചെയ്ത് കേരകര്‍ഷകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാളികേര പ്രത്യേക സാമ്പത്തിക മേഖലയായി കോഴിക്കോടിനെ തിരഞ്ഞെടുത്തത് സ്വാഗതാർഹമെന്ന് നാളീകേര കർഷകർ. ബജറ്റ് പ്രഖ്യാപനം നാളീകേര കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. 

നാളീകേര ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കോഴിക്കോട് ജില്ലയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചത് ഈ മേഖലക്ക് കൈതാങ്ങാണ്. പ്രത്യേക സാമ്പത്തിക മേഖലയാകുന്നതോടെ നാളീകേരത്തിന്റെ വിപണി സാധ്യത വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.നാളീകേര സംഭരണം , വിലത്തകർച്ച ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.

നാളീകേര മൂല്യവർധിത ഉൽപ്പന്നങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ പ്രൊഡ്യൂസേഴ്സ് കമ്പനികൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കും. ബീച്ച് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കാൻ ഫണ്ട് നീക്കിവെച്ചത് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ആശുപത്രിക്ക് ഗുണം ചെയ്യും. കൊയിലാണ്ടി മൽസ്യ ബന്ധന തുറമുഖത്തിനായി കൂടുതൽ തുക വകയിരുത്തിയത് നിലവിടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :