E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:55 AM IST

Facebook
Twitter
Google Plus
Youtube

More in North

സർവശിക്ഷാ അഭിയാന്‍ നിയമനത്തിൽ അഴിമതി ആരോപിച്ച് ഉദ്യോഗാർഥികളുടെ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സർവശിക്ഷാ അഭിയാന്‍ നിയമനത്തിൽ അഴിമതി ആരോപിച്ച് കോഴിക്കോട്ട് ഉദ്യോഗാർഥികളുടെ സമരം. വിജിലൻസ് അന്വേഷണം വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 

കലാകായിക പ്രവർത്തിപരിചയ അധ്യാപകരുടെ താൽകാലിക നിയമനത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. എംപ്ലോയിമെന്റിൽ നിന്നുള്ള മുൻഗണന പട്ടിക മറി കടന്നാണ് നിയമനം നടത്തിയതെന്ന് ഉദ്യോഗാർഥികൾ വിശദീകരിച്ചു. പത്തു വർഷം പ്രവർത്തി പരിചയമുള്ളവർ വരെ ഒഴിവാക്കപ്പെട്ടു. പ്രശ്നത്തിൽ സർക്കാർ ഇടപെണം എന്നാവശ്യപ്പെട്ട് പത്തൊൻപത് ദിവസമായി കോഴിക്കോട് എസ്.എസ്.എ ആസ്ഥാനത്തിന് മുന്നിൽ സമരം തുടരുകയാണ്.മൽസരപരീക്ഷകൾക്കുള്ള പ്രായപരിധി പിന്നിട്ട ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻഗണന നൽകണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :