E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 01:00 PM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് നഗരം ക്യാമറ നിരീക്ഷണത്തിലാക്കാന്‍ പുതിയ പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നഗരം ക്യാമറ നിരീക്ഷണത്തിലാക്കാന്‍ സിറ്റി പൊലീസിന്റെ പുതിയ പദ്ധതി. വ്യാപാരികളുടെ സഹകരണത്തോടെ ഓരോ കടയ്ക്കുമുന്നിലും ക്യാമറവച്ച് പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. മുംബൈയില്‍ വിജയിച്ച പദ്ധതിയാണിത്

നഗരത്തിന്റെ മുക്കിലും മൂലയിലും ക്യാമറ വയ്ക്കുക പൊലീസിന് പ്രയാസമാകും. മാത്രവുമല്ല, നിലവിൽ സ്ഥാപിച്ച പല ക്യാമറകളും പ്രവർത്തിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബദൽ സംവിധാനം ആലോചിച്ചത്. മുംബൈയിൽ മെർച്ചന്റ്സ്് അസോസിയേഷനുമായി സഹകരിച്ച് കടകൾക്കു മുമ്പിൽ ക്യാമറകൾ വച്ച് പൊലീസ് കൺട്രോൾറൂമിൽ ബന്ധിപ്പിച്ചിരുന്നു. സമാനമായി കോഴിക്കോട്ടെ കടകൾക്കു മുമ്പിലും ക്യാമറകൾ വയ്ക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ഇക്കാര്യം സംസാരിച്ച് ധാരണയിൽ എത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥ് പറഞ്ഞു.

റോഡ് സുരക്ഷാ വാരാചരണ പരിപാടിയിലാണ് പുതിയ പദ്ധതി അവതിരിപ്പിച്ചത്. നഗരത്തിലെ റോഡുകളിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും സിറ്റി പൊലീസിന് പദ്ധതിയുണ്ട്. കൃത്യമായ ലൈനുകൾ റോഡിൽ വരയ്ക്കുക. ഇതിനായി, ജില്ലാ കലക്ടറുടേയും കോർപറേഷൻ മേയറുടേയും സഹായം പൊലീസ് തേടിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :