E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 11:02 AM IST

Facebook
Twitter
Google Plus
Youtube

More in North

ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡിന്‍റെ ഭാഗമായുള്ള സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടിക്ക് കണ്ണൂരില്‍ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനോരമ ന്യൂസിന്‍റെ കേരള കാനിലൂടെ തുടക്കമിട്ട ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡിന്‍റെ ഭാഗമായുള്ള സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടിക്ക് കണ്ണൂരില്‍ തുടക്കമായി. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എടക്കാട് ബ്ലോക്കിലെ അഞ്ചു വില്ലേജുകളിലെ സ്ത്രീകള്‍ക്കുളള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. 

അഞ്ചു പഞ്ചായത്തുകളിലായി കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയ സ്ത്രീകള്‍ക്കുള്ള ശില്‍പശാലയാണ് ആരംഭിച്ചത്. പെരളശേരി പഞ്ചായത്തിലും കടമ്പൂര്‍ പഞ്ചായത്തിലും ശില്‍പശാല പൂര്‍ത്തിയായി. സിനിമാതാരവും സംവിധായകനുമായി രഞ്ജി പണിക്കര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. 

ചെമ്പിലോട്, മുണ്ടേരി , കൊളച്ചേരി പഞ്ചായത്തുകളിലാണ് അടുത്ത പരിശീലന പരിപാടി. പ്രത്യേകഗ്രൂപ്പിന് പരിശീലനം നല്‍കി പഞ്ചായത്തിലെ എല്ലാ സ്ത്രീകളിലേക്കും സ്തനാര്‍ബുദ നിയന്ത്രണമാര്‍ഗങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ ഈ മാസം അവസാനം പരിശീലന പരിപാടി സംഘടിപ്പിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :