E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

കാന്‍സറിന് മുന്നില്‍ കീഴടങ്ങിയില്ല; ശാന്തകുമാറിന്റെ പുസ്തകം പുറത്തിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രോഗാതുരമായ കാലത്തെ അതിജീവിച്ച നാടകപ്രതിഭ എ.ശാന്തകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം കോഴിക്കോട്ട് പുറത്തിറങ്ങി. കാന്‍സര്‍ രോഗികളുടെ ആകുലതകള്‍ വീടുകള്‍ക്കെന്തുപേരിടും എന്ന പേരിലാണ് ഇദ്ദേഹം പുസ്തകമാക്കിയത്. 

കാന്‍സറിന് മുന്നില്‍ കീഴടങ്ങാതെ സമകാലിക വിഷയങ്ങളെ നാടകരൂപത്തിലവതരിപ്പിച്ച കലാകാരനുള്ള ആദരമായിരുന്നു കോഴിക്കോട് നടന്നത്. കാന്‍സര്‍ രോഗികള്‍ സമൂഹത്തിലും വീടുകള്‍ക്കുള്ളിലും നേരിടുന്ന പ്രശ്നങ്ങള്‍, അവരുടെ സ്വപ്നങ്ങള്‍ തുടങ്ങിയവയാണ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കാന്‍സര്‍ വാര്‍ഡിലെ രോഗികളാണ് കഥാപാത്രങ്ങള്‍. നടന്‍ മാമുക്കോയ പുസ്തകം പ്രകാശനം ചെയ്തു. നടന്‍ ജോയ് മാത്യു പുസ്തകത്തിന് അവതാരിക എഴുതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :