E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 04:57 PM IST

Facebook
Twitter
Google Plus
Youtube

More in North

ബത്തേരി താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി വയനാട് ബത്തേരി താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു. കെട്ടിടത്തിൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

ആരോഗ്യവകുപ്പ് വയനാട്ടിൽ നിർമിച്ച ഏറ്റവും വലിയ കെട്ടിടമാണ് ഈ കാണുന്നത്. ‍പരിമിതികളിൽ വീർപ്പുമുട്ടന്ന ബത്തേരി താലൂക്ക് ആശുപത്രിക്കായി നിർമിച്ച അഞ്ചുനില കെട്ടിടം. പക്ഷേ സുരക്ഷാ അനുമതി ലഭിക്കാത്തതിനാൽ നഗരസഭ കെട്ടിട നമ്പർ നൽകുന്നില്ല. ഫലമോ വൈദ്യുതി കണക്ഷനും നിഷേധിച്ചു. ലിഫ്റ്റ് സ്ഥാപിക്കൽ, കൈവരികൾക്ക് ഉയരം വർധിപ്പിക്കൽ തുടങ്ങിയ ജോലികൾ ഇനിയും പൂർത്തികരിക്കാനുണ്ട്. 

പുതിയ കെട്ടിടത്തിലേക്ക് ഉപകരണങ്ങളും ഫർണീച്ചറുകളും വാങ്ങേണ്ടതുണ്ട്. ഇനി ഈ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയാൽതന്നെ ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന് മാറ്റമുണ്ടാകില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :