E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 05:15 PM IST

Facebook
Twitter
Google Plus
Youtube

More in North

അധികൃതരുടെ അനാസ്ഥ; ഉപ്പുവെള്ളം കുടിച്ച് മൊഗ്രാല്‍ പൂത്തൂരുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തുള്ളിവെള്ളത്തിനായി നാടുംനഗരവും നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ കൊണ്ട് ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് കാസർകോട് മൊഗ്രാല്‍ പൂത്തൂരുകാർ. മധുവാഹിനിപുഴയിലെ ദേശമംഗലം അണക്കെട്ട് അറ്റകുറ്റപണി നടത്താൻ ഇറിഗേഷൻ വകുപ്പ് തയ്യാറാകാത്തതാണ് ജനത്തിന്റെ കുടിവെള്ളം മുട്ടിച്ചത്. 

മധുവാഹിനി പുഴയാണ് മൊഗ്രാല്‍ പുത്തൂരിന്റെ എല്ലാം എല്ലാം. കുടിക്കാനും കൃഷിക്കുമെല്ലാം പുഴയാണ് ആശ്രയം. വേനൽ എത്തുന്നതോടെ കടൽ വെള്ളം കയറുന്നത് തടയാനാണ് ദേശമംഗലത്ത് ഇറിഗേഷൻ വകുപ്പ് ചെക്ക് ഡാം കെട്ടിയത്്. അറ്റകുറ്റപണികളൊന്നും ഇല്ലാതായതോടെ തടയണ തകർന്നു. ഷട്ടറുകൾക്കിടയിൽ മണൽ ചാക്കുകൾ നിരത്തുന്നതാണ് ഇപ്പോഴത്തെ പ്രധാന പണി. ഇതോടെ പുഴയുടെ ഇരുകരകളിലെയും കിണറുകളിലെ വെള്ളം ഉപയോഗ്യശൂന്യമായി 

മണ്ണിലെ ലവണാംശം കൂടി കൃഷി നശിക്കുന്നതോടെ വരുമാനവും ഇല്ലാതാവുന്ന അവസ്ഥയിലാണ്. പരാതി നൽകിയിട്ടും നടപടി ഇല്ലെന്നും ആക്ഷേപമുണ്ട്. ചെക്ക് ഡാം അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :