E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് സഹായവുമായി ആര്യഭവൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മിഠായിത്തെരുവിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് സഹായവുമായി ആര്യഭവൻ. സൗജന്യ ഭക്ഷണവും വെള്ളവും നൽകിയാണ് ആര്യഭവൻ മാതൃകയായത്. 

മൂന്നുമണിക്കൂർ നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിൽ തീയണച്ചപ്പോഴേക്കും രക്ഷാപ്രവർത്തകർ അവശരായി. ആശ്വാസവുമായി എത്തിയതാകട്ടെ സമീപത്തുള്ള ആര്യഭവൻ ഹോട്ടലും. നാട്ടുകാർ, ഫയർ ഫോഴ്സ്, പൊലീസ്, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെടയുള്ളവർക്ക് വെള്ളവും ഭക്ഷണവും സൗജന്യമായി നൽകി. ഇന്നത്തെ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ വിഭവങ്ങളാണ് ആളുകൾക്കായി വിതരണം ചെയ്തത്. 

ആര്യഭവൻ ഹോട്ടലിലെ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. കഴിഞ്ഞതവണ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായപ്പോഴും ഭക്ഷണവും വെള്ളവും നൽകി ആര്യഭവൻ മാതൃകയായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :