E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 05:55 AM IST

Facebook
Twitter
Google Plus
Youtube

More in North

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് പവർ ഗ്രിഡ് കോർപ്പറേഷന്റെ സഹായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് പവർ ഗ്രിഡ് കോർപ്പറേഷന്റെ സഹായം. സാമൂഹീക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആധുനിക സംവിധാനങ്ങളുളള ആംബുലൻസാണ് ആശുപത്രിക്ക് നൽകിയത്. 

ജില്ലാ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിക്ക് ഇതൊരു വലിയ കൈത്താങ്ങാണ്. ദിവസേനയെത്തുന്ന നൂറിലധികം പേരിൽ ചിലരെ വിദഗ്ധചികിൽസയ്ക്കായി മറ്റൊരിടത്തേക്ക് എത്തിക്കണമെങ്കിൽ പുതിയ ആംബുലൻസ് ഉപയോഗപ്പെടുത്താം. ഉൗർജമേഖലയിലെ കേന്ദ്രസ്ഥാപനമായ പവർ ഗ്രിഡ‍് കോർപ്പറേഷനാണ് ആശുപത്രിക്ക് ആംബുലൻസ് നൽകിയത്. പാലക്കാട് മാത്രമല്ല മറ്റ് നാല് ജില്ലകളിലും സാമൂഹീകപ്രതിബന്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി പവർഗ്രിഡ്് കോർപ്പറേഷൻ ആശുപത്രികൾക്ക് ആംബുലൻസ് നൽകി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ഉദ്ഘാടനം നിർവഹിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :