E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

ഭരണകൂട ഫാസിസത്തിനെതിരെ കമൽ സി ചവറ സ്വന്തം പുസ്തകം കത്തിച്ച് പ്രതിഷേധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എഴുത്തുകാരനും നാടക കലാകാരനുമായ കമൽ സി ചവറ ഭരണകൂട ഫാസിസത്തിനെതിരെ സ്വന്തം പുസ്തകം കത്തിച്ച് കോഴിക്കോട്ട് പ്രതിഷേധിച്ചു. ദേശീയഗാനത്തെ അപമാനിച്ച് ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് കമൽ സി ചവറയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

2015ൽ ഗ്രീൻ ബുക്സ് പ്രസിദ്ധികരിച്ച ശ്മശാനങ്ങളുടെ നോട്ടുപുസ്തകമാണ് എഴുത്തുകാരൻ തന്നെ അഗ്നിനിക്കിരയാക്കിയത്. കത്തിക്കും മുമ്പ് എസ്.കെ. പൊറ്റക്കാടിന്റെ ശില്പത്തിന് മുന്നിൽ പ്രതീകാത്മകമായി പുസ്തകം പൊതുദർശനത്തിന് വച്ചു. ഐക്യദാർഢ്യവുമായി എത്തിയവർ ആദരാജ്ഞലികൾ അർപ്പിച്ചു. പിന്നെ കമൽ പുസ്തകത്തിന് തീകൊളുത്തി. കമൽ സി ചവറയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് വിദ്യാർഥി നേതാവ് കെ.ദിനു മനുസ്മൃതിയുടെ പകർപ്പും കത്തിച്ചു.പി.കെ ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകരും കമൽ സി ചവറയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :