E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:36 AM IST

Facebook
Twitter
Google Plus
Youtube

More in North

തടയണ ഉണ്ടാക്കി ഒരു പ്രദേശത്തെ വരൾച്ചയിൽ നിന്ന് രക്ഷിക്കാൻ വിദ്യാർഥിനികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുഴയിൽ തടയണ ഉണ്ടാക്കി ഒരു പ്രദേശത്തെ വരൾച്ചയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം വിദ്യാർഥിനികൾ.എൻ.എസ്.എസ് ക്യാപിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് സ്കൂളിലെ കൂട്ടികളാണ് നന്മയുടെ ഈ വേറിട്ട മാതൃക കാഴ്ചവയ്ക്കുന്നത്. 

 യിലിങ്ങാപുഴ വീണ്ടെടുക്കലായിരുന്നു ലക്ഷ്യം. ആദ്യം മാലിന്യങ്ങൾ നീക്കി പുഴ ശുചീകരിച്ചു.പിന്നീട് ചാക്കിൽ മണൽ നിറച്ചു. തടയണ ഉണ്ടാക്കി. 7 ദിവസത്തെ പരിശ്രമം വിജയം കണ്ടതിലുളള സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്ന പഞ്ചായത്താണ് തിരുവമ്പാടി.വിദ്യാർഥിനികളുടെ ഈ പ്രയത്നത്തിൽ ഏറെ പ്രതക്ഷയാണ് നാട്ടുകാർക്കുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :