E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 06:56 PM IST

Facebook
Twitter
Google Plus
Youtube

More in North

നിർധന വിദ്യാർഥികൾക്ക് എം.ബി.രാജേഷ് എംപിയുടെ സ്കോളർഷിപ്പ് പദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി എം.ബി.രാജേഷ് എംപിയുടെ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം. ഒറ്റപ്പാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് പാർലമെന്റ് മണ്ഡലത്തിലെ അൻപതു വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം. 

പ്രഡിക്ട് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്കോളർഷിപ് പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് ആശ്വാസമാണ്. 986 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപതു വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം. മാസം 1000 രൂപ തോതിൽ രണ്ടുവർഷം നൽകും. പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

‌ഐഐടി, ഐസർ, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികളെ സജ്ജരാക്കാൻ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്ന പദ്ധതിക്കും പിന്തുണയുണ്ടാകും. വിവിധ സന്നദ്ധസംഘടനകളെയും വ്യക്തികളെയും കൂട്ടിയോജിപ്പിച്ച് എംബി രാജേഷ് എംപിയുടെ നേതൃത്വത്തിലാണ് പ്രഡിക്ട് സ്കോളർഷിപ്പിന്റെ തുടക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :