E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:03 PM IST

Facebook
Twitter
Google Plus
Youtube

More in North

പതങ്കയം ജലവൈദ്യുത പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വകാര്യ പങ്കാളിത്തതോടെ നിർമിക്കുന്ന മലബാറിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയായ പതങ്കയം ജലവൈദ്യുത പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിൽ. ജനുവരി 17ന് പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 

2015 സിസംബർ 10നാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.എട്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം.ഇരുവഞ്ഞിപ്പുഴയിൽ കണ്ടപ്പൻ ചാലിലാണ് പദ്ധതിക്കായി മിനിഡാം നിർമിച്ചത്. മിനിഡാമിൽ നിന്ന് നാരാങ്ങാത്തോടിനടുത്ത് പതങ്കയത്ത് നിർമിക്കുന്ന പവർഹൗസിൽ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപാദനം.30 വർഷത്തെ ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിർമാണം. മിനാർ റിന്യൂവൽ എനർജി പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് 55 കോടി ചെലവിൽ പദ്ധതി നിർമ്മിച്ചത്. 

4 രൂപ 16 പൈസക്കാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുക.ജനുവരി 17 ന് നടക്കുന്ന ചടങ്ങിൽ വച്ച് മറ്റൊരു ചെറുകിട ജലവൈദ്യുത പദ്ധതിയായ ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ശിലാ സ്ഥാപനവും നടക്കും.മിനാറിനാണ് ഈ പദ്ധതിയുടേയും നിർമാണ ചുമതല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :