E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:27 PM IST

Facebook
Twitter
Google Plus
Youtube

More in North

കാന്‍സര്‍ രോഗത്തെ കീഴടക്കിയവരെ ആദരിച്ച് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാന്‍സര്‍ രോഗത്തെ കീഴടക്കിയവര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ച് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി. ലോകകാന്‍സര്‍ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കാന്‍സര്‍ രോഗമുക്തരെ ആദരിച്ചത്. 

കാന്‍സറിനെ കൂട്ടായി കീഴടക്കാമെന്ന സന്ദേശമുയര്‍ത്തിയാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചത്. കാന്‍സറിെന കീഴടക്കി മുപ്പതുവര്‍ഷത്തിലധികമായി സുഖമായി ജീവിക്കുന്നവര്‍ ഉള്‍പ്പെടെ ദിനാചരണത്തിനെത്തി. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള കാന്‍സര്‍ സര്‍വൈവേഴ്സിന്‍റെ കൂട്ടായ്മയായ ഫോഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 

കാന്‍സര്‍ രോഗവിമുക്തനും ചിത്രകാരനുമായ എബി. എന്‍ ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കാന്‍സറിനെ അതിജീവിച്ചവരും ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതിയിലൂടെ സ്തനാര്‍ബുദത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന് മനോരമ ന്യൂസ് കേരള കാനുമായി ചേര്‍ന്ന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി തുടക്കമിട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :