E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:44 AM IST

Facebook
Twitter
Google Plus
Youtube

More in North

കലോത്സവത്തിൽ മാറ്റുരയ്ക്കാൻ കോഴിക്കോടിന്റെ കൗമാരം തയ്യാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കാൻ കോഴിക്കോടിന്റെ കലാകൗമാരം തയ്യാര്‍. കോഴിക്കോട് ജില്ലാകലോത്സവത്തിൽ പതിവ് ഇനങ്ങൾക്ക് പുറമെ ഉപകരണ സംഗീതത്തിലും വിദ്യാർഥികൾ ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി 

 നിഹാലും ഗോപികയും കലോത്സവത്തിന്റെ രണ്ടാംദിനത്തിൽ പ്രധാനവേദിയിൽ കണ്ടുമുട്ടിയവർ ഒരാൾ വയലിൻ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി.   മത്സരിക്കാൻ പഠിച്ചതല്ലെങ്കിലും കലോത്സവ വേദികള്‍ ഇരുവരുടെയും സ്വപ്നമാണ്,ഗോപിക രണ്ട് തവണ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്,നിഹാൽ ആദ്യമാണ്.കലയുടെ സുവർണ്ണ കീരിടം നിലനിർത്താനുള്ള മാമാങ്കത്തിൽ കോഴിക്കോടിന്റെ േനട്ടമായി ഇത്തവണ ഇവരുണ്ടാകും.ജില്ലയിൽ ഉപകരണ സംഗീതത്തില്‍ ചുവടുറപ്പിയ്ക്കാന്‍ ഗോപികയും നിഹാലും തയ്യാറായി കഴിഞ്ഞു ഒപ്പം കണ്ണൂരിലേക്കെത്താൻ ഒരുങ്ങുകയാണ് കോഴിക്കോടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :