E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:56 PM IST

Facebook
Twitter
Google Plus
Youtube

More in North

ജലസംഭരണിയുടെ അറ്റകുറ്റപ്പണികൾ നടത്താതെ ജലസേചനവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊടുംവേനലിന്റെ വരവറിയിച്ചിട്ടും കോഴിക്കോടിന്റെ ജലസംഭരണിയെ അനാഥമാക്കി ജലസേചനവകുപ്പ്. അറ്റകുറ്റപ്പണികൾ നടത്താതിനാൽ, ജലസംഭരണി തുറന്നിട്ടും കനാലിലെ ഒഴുക്ക് നിലച്ചു. ജില്ലയിലെ മൂന്നുതാലൂക്കുകളിൽ കൃഷിയാവശ്യത്തിന് എത്തേണ്ട ജലമാണ് വേനൽക്കാലത്ത് പാഴാവുന്നത് 

വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ കൃഷിയിടങ്ങളെ വേനൽക്കാലത്ത് നനച്ചുപോരുന്നത് ഈ ജലസംഭരണിയാണ്. ജില്ലയിൽ വരൾച്ചയ്ക്ക് ഒരു പരിധി വരെ ആശ്വാസമാകുന്നതും പെരുവണ്ണാംമൂഴിയിൽ നിന്നാരംഭിക്കുന്ന കനാലാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ വിതരണ ശൃംഖലകളിലൊന്നാണ് കുറ്റിയാടി ജലസേചന പദ്ധതിയുടേത്. എന്നാൽ ഇത്തവണ ജലസംഭരണി തുറന്നിട്ടും കൃഷിഭൂമികളിലേക്ക് ആവശ്യത്തിന് ജലമെത്തുന്നില്ല.. 

കക്കോടി വരെ എത്തേണ്ട ഇടതുകരകനാലിന്റെ മുഖമാണിത്. കല്ലും മണ്ണുമടിഞ്ഞ് നാശത്തിന്റെ വക്കിൽ. നീർപ്പാലങ്ങളിൽ പലതും വർഷങ്ങളായി ചോർന്നൊലിക്കുന്നവയാണ്. ഡിസംബറിന് മുന്നേ ചെയ്തുതീർക്കേണ്ട അറ്റകുറ്റപ്പണികൾ മുടങ്ങിയതിന് ഫണ്ട് ലഭ്യമായില്ലെന്നാണ് വിശദീകരണം. കനാലിന്റെ നാശം ജലചോർച്ചയ്ക്ക് വഴിവച്ചിട്ടും കാര്യമായ നടപടികളൊന്നും ജലസേചനവകുപ്പ് എടുത്തിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :